You Searched For "ദാമ്പത്യ കലഹം"

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഭര്‍ത്താവിനെ കുരുമുളക് സ്പ്രേ അടിച്ച് വീട്ടില്‍ കയറ്റാതെ ഭാര്യ! പിന്നില്‍ സ്വത്ത് തര്‍ക്കവും ദാമ്പത്യ പ്രശ്‌നങ്ങളും; ഭാര്യ, വീട് കൈക്കലാക്കാന്‍ ശ്രമിച്ചെന്ന് വീല്‍ചെയറില്‍ കഴിയുന്ന ഷിബു; കൊലപാതകശ്രമം അടക്കം കേസ്; ആത്മരക്ഷയ്ക്കാണ് സ്‌പ്രേ ഉപയോഗിച്ചതെന്ന് സോണിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെപ്പര്‍ സ്‌പ്രേ വീഡിയോയുടെ യാഥാര്‍ത്ഥ്യം
നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം; ജിജി ചുമരില്‍ തല ഇടിച്ചുപൊട്ടിച്ചു; ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു; കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം:ഭാര്യയോട് അതിക്രമം കാട്ടിയെന്ന കേസ് നേരിടുന്ന മോട്ടിവേഷന്‍ പ്രഭാഷകന്‍ മാരിയോ ജോസഫ് മറുനാടനോട് പറയുന്നു ദാമ്പത്യത്തിലെ കല്ലുകടിയുടെ കഥ